19 October 2012

AWARDS 2012-13


S.S.L.C. പരീക്ഷയ്ക്ക് 10 A+ വാങ്ങിയ പ്രസ്ത പി., ആറ്റിങ്ങല്‍ M.L.A. സ: ബി. സത്യനില്‍ നിന്നും ഹരിശ്രീ അക്കാഡമി സ്പോണ്‍സര്‍ ചെയ്ത ഗോള്‍ഡ്‌ മെഡല്‍ സ്വീകരിക്കുന്നു.

കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്‌ നല്‍കുന്ന 5000 രൂപയുടെ സ്കൊളര്‍ഷിപ്പോടുകൂടിയ ഇന്‍സ്പെയര്‍ അവാര്‍ഡ്‌ നേടിയ ഹരിശ്രീയിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ കാവ്യശ്രീ കരവാരം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സുഭാഷില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.
 കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്‌ നല്‍കുന്ന 5000 രൂപയുടെ സ്കൊളര്‍ഷിപ്പോടുകൂടിയ ഇന്‍സ്പെയര്‍ അവാര്‍ഡ്‌ നേടിയ ഹരിശ്രീയിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായ വിജേഷ്‌ വി.എസ്. കരവാരം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സുഭാഷില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.
 ജില്ലാ കലോത്സവത്തില്‍ കുചിപ്പുടിക്ക് A ഗ്രേഡ്‌ നേടി സംസ്ഥാന സര്‍ക്കാരിന്റെ 8500 രൂപയുടെ സ്കോളര്‍ഷിപ്പിന് അര്‍ഹയായ ഹരിശ്രീയിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ അഖിലാ നവീന്‍ കരവാരം പഞ്ചായത്തംഗം ശ്രീമതി ചന്ദികയില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.

2 comments: